ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

146

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം . വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 143 പോയന്റ് താഴ്ന്ന് 32239ലും നിഫ്റ്റി 44 പോയന്റ് നഷ്ടത്തില്‍ 9976ലുമെത്തി. ബിഎസ്ഇയിലെ 303 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 586 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഐടിസി, വിപ്രോ, മാരുതി, എല്‍ആന്റ്ടി, ലുപിന്‍ തുടങ്ങിയവ നേട്ടത്തിലും ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഓട്ടോ, വേദാന്ത, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ്.

NO COMMENTS