ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

209

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 62 പോയന്റ് നേട്ടത്തില്‍ 31967ലും നിഫ്റ്റി 19 പോയന്റ് ഉയര്‍ന്ന് 9892ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്‌ഇയിലെ 994 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 925 ഓഹരികള്‍ നഷ്ടത്തിലുമാണ്. വിപ്രോ, എല്‍ആന്റ്ടി, ഐടിസി, സണ്‍ ഫാര്‍മ, ഭാരതി എയര്‍ടെല്‍ തുടങ്ങിയ കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും ഹീറോ മോട്ടോര്‍കോര്‍പ്, സിപ്ല, ടിസിഎസ്, വേദാന്ത, ഒഎന്‍ജിസി തുടങ്ങിയവ നഷ്ടത്തിലുമാണ്.

NO COMMENTS