നാദാപുരം തുണേരിയിൽ വീടുനിര്‍മ്മാണത്തിനിടെ 14 സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

172

കോഴിക്കോട് : നാദാപുരം തുണേരിയിൽ 14 സ്റ്റീൽ ബോംബുകൾ കണ്ടെത്തി. വീടു നിർമ്മാണത്തിനായി മണ്ണെടുക്കുന്നതിനിടെയാണ് ബോംബുകൾ കണ്ടെത്തിയത്. സ്ഥലത്ത് പോലീസ് കൂടുതൽ പരിശോധന നടത്തുന്നുണ്ട്. രാഷ്ട്രീയ സംഘർഷങ്ങൾ പതിവായ മേഖലയാണ് നാദാപുരവും തുണേരിയും. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.

NO COMMENTS

LEAVE A REPLY