എസ്എല്‍എസി ചോദ്യപേപ്പര്‍ ആക്ഷേപത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി

134

എസ്എല്‍എസി ചോദ്യപേപ്പര്‍ ആക്ഷേപത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി. കണക്കു ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകന് സ്വകാര്യസ്ഥാപനവുമായി ബന്ധമുണ്ട്. ഇയാള്‍ സ്വകാര്യസ്ഥാപനത്തില്‍ ക്ലാസ് എടുക്കാറുണ്ടെന്ന് തെളിഞ്ഞു. തുടര്‍നടപടി തീരുമാനിക്കാന്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ സി രവീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ യോഗം തുടങ്ങി.