ശ്രീശാന്തിന്‍റെ ആജീവനാന്ത വിലക്ക് നീക്കിയതിനെതിരെ ബിസിസിഐ അപ്പീല്‍ നല്‍കി

192

മുംബൈ: ഐപിഎല്‍ കോഴക്കേസുമായി ബന്ധപ്പെട്ട് മലയാളി താരം എസ് ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കിയതിനെതിരെ ബിസിസിഐ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ഹൈക്കോടതി വിധി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ബിസിസിഐ ഹര്‍ജിയില്‍ പറയുന്നു.