എംഎല്‍എമാരുടെ മൊഴിയെടുത്തതില്‍ സ്പീക്കര്‍ക്ക് അതൃപ്തി

227

തിരുവനന്തപുരം ; നടിയെ ആക്രമിച്ച കേസ്സില്‍ എംഎല്‍എ ഹോസ്റ്റലില്‍ മൊഴിയെടുത്തതില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി സ്പീക്കര്‍ പി രാമകൃഷ്ണന്‍. നടപടിക്രമങ്ങള്‍ പാലിക്കാത്തതിനാലാണ് അതൃപ്തി. എംഎല്‍എ ഹോസ്റ്റലിലെത്തി മൊഴിയെടുക്കാന്‍ മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നില്ല. ഇത് സമ്ബന്ധിച്ച്‌ ചീഫ് മാര്‍ഷലിനോട് സ്പീക്കറുടെ ഓഫീസ് വിശദീകരണം തേടി. സ്പീക്കറുടെ അതൃപ്തി ഡിജിപിയെ അറിയിച്ചേക്കും.

NO COMMENTS