നടന്‍ ശ്രീനിവാസന്‍റെ വീടിന് നേരെ കരി ഓയില്‍ ആക്രമണം

270

കൂത്തുപറമ്പ് : ശ്രീനിവാസന്‍റെ വീടിന് നേരെ കരി ഓയില്‍ ആക്രമണം. ശ്രീനിവാസന്‍റെ കൂത്തുപറമ്പിലെ വീട്ടിലാണ് കരി ഓയില്‍ ഒഴിച്ചത്. കഴിഞ്ഞ ദിവസം നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അനുകൂലിച്ച്‌ ശ്രീനിവാസന്‍ പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് ആക്രമണം.