സ്‌പോർട്‌സ് ക്വാട്ട അഡ്മിഷൻ

5

ജില്ലാ സ്‌പോർട്‌സ് കൗൺസിലിൽ നിന്നും ഗവൺമെന്റ് കോളേജ് നെടുമങ്ങാടിന് ലഭിച്ച റാങ്ക് ലിസ്റ്റ് പ്രകാരം ബിരുദം (യു.ജി) സ്‌പോർട്‌സ് ക്വാട്ട സീറ്റിലേക്കുള്ള അഡ്മിഷന് സ്‌പോർട്‌സ് കൗൺസിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ 27ന് രാവിലെ 10.30ന് യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ എത്തണം.