ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കുളള സ്‌കൂളിന് പ്രത്യേക പാക്കേജിന് അപേക്ഷിക്കാം

162

തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പ് രജിസ്‌ട്രേഷൻ നൽകിയ ബുദ്ധിപരമായ വെല്ലുവിളി കൾ നേരിടുന്ന കുട്ടികൾ പഠിക്കുന്ന സ്‌കൂളുകൾക്കുളള പ്രത്യേക പാക്കേജിനുളള വിജ്ഞാപനമായി. ഡിസംബർ 30 വൈകിട്ട് നാലുവരെ അപേക്ഷിക്കാം.

സർക്കാർ ഉത്തരവ് (കൈ) 133/2019/പൊ.വി.വ തീയതി 30.08.2019 പ്രകാര മുളള മാനദണ്ഡങ്ങളുടെ അടിസ്ഥാന ത്തിൽ മാനേജർമാർ ഏതെങ്കിലും ഒരു ഗ്രേഡിലേക്കുളള അപേക്ഷ നൽകണം. അപേക്ഷ സംബന്ധിച്ച വിശദാംശങ്ങൾ www.educationkerala.gov.in ൽ ലഭിക്കും.

NO COMMENTS