സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനായി കോണ്‍ഗ്രസ് കോടതിയിലേക്ക്

178

തിരുവനന്തപുരം : സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനായി കോണ്‍ഗ്രസ് കോടതിയിലേക്ക്. കോടതി വഴിയോ വിവരാവകാശ നിയമപ്രകാരമോ റിപ്പോര്‍ട്ടിനായി ശ്രമിക്കാനാണ് തീരുമാനം. അതേസമയം വിദഗ്ധ നിയമോപദേശം തേടാനും ഹൈക്കമാന്‍ഡിനെ വിവരങ്ങള്‍ ധരിപ്പിക്കാനും നീക്കം ആരംഭിച്ചു. എങ്ങനെയും സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ സമ്ബൂര്‍ണ്ണരൂപം വാങ്ങുക എന്നതാണ് കെപിസിസിയുടെ ആദ്യ ലക്ഷ്യം. നിയമപരമായും രാഷ്ട്രീയമായും നീങ്ങാന്‍ റിപ്പോര്‍ട്ട് ലഭിച്ചേ മതിയാകൂ.

NO COMMENTS