സോളാര്‍ തുടരന്വേഷണം ; സരിതയുടെ മൊഴി എടുക്കുന്നു

408

തിരുവനന്തപുരം : സോളാര്‍ കേസില്‍ തുടരന്വേഷണത്തിന്‍റെ ഭാഗമായി സരിത നായരില്‍ നിന്ന് പ്രത്യേക സംഘം മൊഴിയെടുക്കുന്നു. സരിത മുഖ്യമന്ത്രിയ്ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

NO COMMENTS