മീ ടു ക്യാമ്പയിൻ ; എം ജെ അക്ബര്‍ മാപ്പ് പറയണമെന്ന് സ്മൃതി ഇറാനി

367

ന്യഡല്‍ഹി : മീ ടു കുരുക്കില്‍പെട്ട കേന്ദ്ര മന്ത്രി എം ജെ അക്ബര്‍ മാപ്പ് പറയണമെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ദുരനുഭവങ്ങള്‍ തുറന്നുപറയുന്നവരെ ആക്ഷേപങ്ങള്‍ക്ക് ഇരയാക്കരുതെന്നും അവര്‍ പറഞ്ഞു. അക്ബറിന് എതിരെ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് ആദ്യമായാണ് ഒരാള്‍ പ്രതികരിക്കുന്നത്. ഏഴോളം വനിതാ മാധ്യമ പ്രവര്‍ത്തകരാണ് എം ജെ അക്ബറിനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

NO COMMENTS