കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി പ​ത്രി​ക സ​മ​ർ​പ്പി​ച്ചു.

231

അ​മേ​ത്തി:ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​മേ​ത്തി​യി​ലാ​ണ് സ്മൃ​തി പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യാ​ണ് സ്മൃ​തി​യു​ടെ മു​ഖ്യ എ​തി​രാ​ളി.

അ​മേ​ത്തി​യി​ൽ നാ​ല് കി​ലോ​മീ​റ്റ​റോ​ളം റോ​ഡ്ഷോ ന​ട​ത്തി​യ​ശേ​ഷ​മാ​ണ് സ്മൃ​തി പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്. ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ goദി​ത്യ​നാ​ഥും സ്മൃതിക്കൊപ്പം എത്തിയിരുന്നു. രാ​ഹു​ൽ ഗാ​ന്ധി​യോ​ട് 2014ൽ 1.7 ല​ക്ഷം വോ​ട്ടു​ക​ൾ​ക്കാ​ണ് സ്മൃ​തി അ​മേ​ത്തി​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട​ത്.

NO COMMENTS