രണ്ടായിരം രൂപയില്‍ താഴെവരുന്ന സ്മര്‍ട്ട് ഫോണുകള്‍ ഉത്പാദിപ്പിക്കാന്‍ കമ്പനികളോട് സര്‍ക്കാരിന്‍റെ നിര്‍ദേശം

240

ന്യൂഡല്‍ഹി: രണ്ടായിരം രൂപയില്‍ താഴെവരുന്ന സ്മര്‍ട്ട് ഫോണുകള്‍ ഉത്പാദിപ്പിക്കാന്‍ കമ്പനികളോട് സര്‍ക്കാരിന്‍റെ നിര്‍ദേശം. കറന്‍സി രഹിത ഇടപാടുകളുടെ വ്യാപകമാക്കുകയാണ് ലക്ഷ്യം.ഗ്രാമീണ മേഖലയില്‍ക്കൂടി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം വര്‍ധിക്കുന്നതോടെ കറന്‍സി രഹിത ഇടപാടുകള്‍ വ്യാപകമാക്കാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. രണ്ടരക്കോടിയോളം സ്മാര്‍ട്ട് ഫോണെങ്കിലും വിപണിയിലെത്തിക്കണമെന്നാണ് സര്‍ക്കാരിന്‍റെ നിര്‍ദേശം . രാജ്യത്തെ പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ മൈക്രോ മാക്സ്, ഇന്‍ഡക്സ്, ലാവ, കാര്‍ബണ്‍ തുടങ്ങിയ കമ്പനികളുടെ പ്രതിനിധികളും പങ്കെടുത്തിരുന്നു.ഡിജിറ്റല്‍ പണമിടപാട് നടത്താന്‍ ശേഷിയുള്ളതാകണം ഫോണുകള്‍

NO COMMENTS

LEAVE A REPLY