ഷുഹൈബ് വധക്കേസ് ; രണ്ടു പേര്‍ കൂടി അറസ്റ്റില്‍

169

കണ്ണൂര്‍: മട്ടന്നൂര്‍ എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. ഇരുവരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ്. ഇതോടെ ഷുഹൈബ് വധക്കേസില്‍ ഇതുവരെ ഏഴ് പ്രതികള്‍ അറസ്റ്റിലായി. അവിനാശ്, നിജില്‍ എന്നിവരാണ്‌ പൊലീസ് പിടിയിലായത്.

NO COMMENTS