ഷുഹൈബ് വധക്കേസ്‌ ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

355

കണ്ണൂര്‍ : മട്ടന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഷുഹൈബിന്റെ പിതാവ് ഹര്‍ജി നല്‍കി. സിബിഐ അന്വേഷണത്തിന് നിര്‍ദേശിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നടപടി ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്ത പശ്ചാത്തലത്തിലാണ് ഹർജി നൽകിയത്.

NO COMMENTS