ബി.ജെ.പി തുടര്‍ന്നാല്‍ ഇന്ത്യ ഹിന്ദു പാകിസ്​താനാകുമെന്ന് ശശി തരൂര്‍

171

തി​രു​വ​ന​ന്ത​പു​രം : ഇ​ന്ത്യ​യെ ഹി​ന്ദു പാ​കി​സ്​​താ​നാ​ക്കു​ക​യാ​ണ്​ ബി.​ജെ.​പി ല​ക്ഷ്യമെന്ന്​ ശ​ശി ത​രൂ​ര്‍ എം.​പി. ബി.​ജെ.​പി ഇ​നി​യും അ​ധി​കാ​ര​ത്തി​ല്‍ വ​രു​ക​യും രാ​ജ്യ​സ​ഭ​യി​ല​ട​ക്കം ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​ക​യും ചെ​യ്​​താ​ല്‍ പു​തി​യ ഭ​ര​ണ​ഘ​ട​ന നി​ല​വി​ല്‍ വ​രു​മെ​ന്നും തരൂര്‍ പറഞ്ഞു. ജ​ന​സം​സ്​​കാ​ര​യു​ടെ ജ​വ​ഹ​ര്‍​ലാ​ല്‍ പ്ര​തി​ഭ പു​ര​സ്​​കാ​രം മോ​ഹ​ന്‍ പ​ര​വൂ​രി​ന്​ സ​മ്മാ​നി​ച്ച്‌​ സം​സാ​രി​ക്കു​ക​യാ​യി​രുന്നു അ​ദ്ദേ​ഹം. തു​ല്യ​ത ഉ​റ​പ്പ്​ ന​ല്‍​കു​ന്ന ഭ​ര​ണ​ഘ​ട​ന​യെ​യാ​ണ്​ ആ​ര്‍.​എ​സ്.​എ​സ്​ എ​തി​ര്‍​ക്കു​ന്ന​ത്​. രാ​ജ്യ​ത്ത്​ മു​സ്​​ലി​മി​നെ​ക്കാ​ളും സു​ര​ക്ഷി​ത​ത്വം പ​ശു​വിനാണെന്നും അദ്ധേഹം പറഞ്ഞു. രാ​ജ്യ​ത്ത് അ​പ്ര​ഖ്യാ​പി​ത അ​ടി​യ​ന്ത​രാ​വ​സ്ഥ​യാ​ണെന്നും അ​ദ്ദേ​ഹം കൂട്ടിച്ചേര്‍ത്തു.

NO COMMENTS