തിരുവനന്തപുരം – ആദ്യ 55 മിനിറ്റു കഴിഞ്ഞപ്പോൾ ശശി തരൂർ – 13440 വോട്ടുകൾക്ക് മുന്നിൽ

202

തിരുവനന്തപുരം മണ്ഡലത്തിലെ വോട്ടെണ്ണലിൽ ആദ്യ 55 മിനിട്ടുകൾ പിന്നിട്ടപ്പോൾ ഫലസൂചനകൾ മാറിമറിയുന്നു.ശശി തരൂർ – 13440 വോട്ടുകൾക്ക് മുന്നിൽ. ആദ്യം 40 മിനിട്ട് ബിജെപിയുടെ കുമ്മനം രാജശേഖരൻ ആണ് മുന്നിട്ടുനിന്നിരുന്നത് എന്നാൽ പുതിയ കണക്കുകൾ അനുസരിച്ച് കോൺഗ്രസിന് ശശിതരൂർ ഉയർത്തുകയാണ് റിപ്പോർട്ടുകൾ. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണിയത് .ഇതിലാണ് കുമ്മനം മുന്നിട്ടുനിന്നത് ആദ്യ 40 മിനിറ്റ് വരെ 200 വോട്ടുകൾ കുമ്മനം നിൽക്കുകയായിരുന്നു പിന്നീട് ശശി തിരൂർ ഉയർത്തുകയാണ് കണ്ടത് ഇവിടെ എൽ ഡി എഫ് സി ദിവാകരൻ മൂന്നാം സ്ഥാനത്താണ്

NO COMMENTS