ജെഡിയുവിന്‍റെ തിരഞ്ഞെടുപ്പ് ചിഹ്നം വേണമെന്ന ശരത് യാദവിന്‍റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി

125

ന്യൂ ഡല്‍ഹി : ജെഡിയുവിന്‍റെ തിരഞ്ഞെടുപ്പ് ചിഹ്നം വേണമെന്ന ശരത് യാദവിന്‍റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി . ജെഡിയുവിന്റെ അമ്പ് ചിഹ്നം വേണമെന്ന ആവശ്യമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയത്. സത്യവാങ്മൂലത്തില്‍ വേണ്ടത്ര തെ​ളി​വു​ക​ള്‍ ഹാ​ജ​രാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍റെ ന​ട​പ​ടി.