ക്വാ​റ​ന്‍​റീ​ന്‍ ലം​ഘി​ച്ച​തി​ന്​ ഏ​ഴു​പേ​ര്‍ പി​ടി​യി​ലാ​യി.

38
ഏഴു ദിവസം വരെ സംസ്ഥാനത്ത് താമസിക്കാം.

മ​നാ​മ: കോ​വി​ഡ്​ ക്വാ​റ​ന്‍​റീ​ന്‍ ലം​ഘി​ച്ച​തി​ന്​ ഏ​ഴു​പേ​ര്‍ പി​ടി​യി​ലാ​യി. ഇ​വ​രെ നി​ര്‍​ബ​ന്ധി​ത ​െഎ​സൊ​ലേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ പാ​ര്‍​പ്പി​ക്കാ​ന്‍ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ന്‍ ഉ​ത്ത​ര​വി​ട്ടു. ചി​കി​ത്സ​ക്കു​​ശേ​ഷം ഇ​വ​രെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച ഇ​വ​ര്‍ ​െഎ​സൊ​ലേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ ക​ഴി​യാ​ന്‍ കൂ​ട്ടാ​ക്കാ​തെ വീ​ടു​ക​ളി​ലേ​ക്ക്​ പോ​വു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ല്‍ ചി​ല​ര്‍ മ​റ്റു അ​സു​ഖ​ങ്ങ​ളു​ള്ള​വ​രും ര​ണ്ടു​പേ​ര്‍ 60 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​രു​മാ​ണ്.

NO COMMENTS