സെന്‍സെക്സ് 56 പോയന്റ് നഷ്ടത്തില്‍

173

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു. സെന്‍സെക്സ് 56 പോയന്റ് നഷ്ടത്തില്‍ 25923ലും നിഫ്റ്റി 21 പോയന്റ് താഴ്ന്ന് 7957ലുമാണ്. ബിഎസ്‌ഇയിലെ 713 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 908 ഓഹരികള്‍ നഷ്ടത്തിലുമാണ്.സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്, ഒഎന്‍ജിസി, ഭാരതി എയര്‍ടെല്‍, ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഓട്ടോ, എസ്ബിഐ, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ നഷ്ടത്തിലും സിപ്ല, ഐടിസി, വേദാന്ത, എച്ച്‌സിഎല്‍ ടെക്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയവ നഷ്ടത്തിലുമാണ്.
ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്.

NO COMMENTS

LEAVE A REPLY