ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

196

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 66 പോയന്റ് നേട്ടത്തില്‍ 31142ലും നിഫ്റ്റി 26 പോയന്റ് ഉയര്‍ന്ന് 9604ലുലുമെത്തി. എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയവ നേട്ടത്തിലും ഇന്‍ഫോസിസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയവ നഷ്ടത്തിലുമാണ്. രൂപയൂടെ മൂല്യത്തില്‍ 12 പൈസയുടെ നഷ്ടമുണ്ടായി. ഡോളറിനെതിരെ 64.66 ആണ് രൂപയുടെ മൂല്യം.

NO COMMENTS