ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

220

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 27 പോയന്റ് നഷ്ടത്തില്‍ 31,245ലും നിഫ്റ്റി 3 പോയന്റ് നേട്ടത്തില്‍ 9657ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്‌ഇയിലെ 576 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 222 ഓഹരികള്‍ നഷ്ടത്തിലുമാണ്. സണ്‍ ഫാര്‍മ, സിപ്ല, ഭേല്‍, അദാനി പോര്‍ട്സ്, ഹീറോ മോട്ടോര്‍കോര്‍പ്, ഐഒസി തുടങ്ങിയവ നേട്ടത്തിലും ഐടിസി, ലുപിന്‍, കോള്‍ ഇന്ത്യ, വിപ്രോ, എച്ച്‌ഡിഎഫ്സി, ഡോ.റെഡ്ഡീസ് ലാബ് തുടങങിയവ നഷ്ടത്തിലുമാണ്.

NO COMMENTS