ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു

270

മുംബൈ: ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 290.54 പോയന്റ് നേട്ടത്തില്‍ 29655.84ലിലും നിഫ്റ്റി 98.55 പോയന്റ് ഉയര്‍ന്ന് 9217.95ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.ബിഎസ്ഇയിലെ 1621 കമ്പനികള്‍ടെ ഓഹരികള്‍ നേട്ടത്തിലും 1266 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. എല്‍ആന്റ്ടി, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി, ബജാജ് ഓട്ടോ, എസ്ബിഐ തുടങ്ങിയവ നേട്ടത്തിലും ലുപിന്‍, സിപ്ല, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമായിരുന്നു.

NO COMMENTS

LEAVE A REPLY