ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശം : സെന്‍കുമാറിനെതിരെ അന്വേഷണം

238

തിരുവനന്തപുരം: ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് മുന്‍ ഡി ജി പി സെന്‍കുമാറിനെതിരെ പൊലീസ് അന്വേഷണം. ഡി ജി പി ലോക്നാഥ് ബെഹ്റയ്ക്ക് ലഭിച്ച പരാതികള്‍ ക്രൈംബ്രാഞ്ചിന് കൈമാറി. മതസ്പര്‍ദ്ധയുണ്ടക്കിയ പരാമര്‍ശത്തില്‍, എ ഡി ജി പി നിതിന്‍ അഗര്‍വാളിന്റെ നേതൃത്വത്തിലാണ് അന്വേഷണം.