ടി.പി.സെന്‍കുമാറിന് ബി.ജെപിയിലേയ്ക്ക് ക്ഷണം

192

തിരുവനന്തപുരം: മുന്‍ പോലീസ് മേധാവി ടി.പി.സെന്‍കുമാറിനെ സ്വാഗതം ചെയ്ത് ബിജെപി. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയാണ് സെന്‍കുമാറിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത്. സെന്‍കുമാറിന് ചരിത്രത്തില്‍ സ്ഥാനമുണ്ടെന്നും മറ്റ് പ്രമുഖരായ ചിലര്‍ ബിജെപിയിലേക്കെത്തുമെന്നും അദ്ദേഹം പറഞ്ഞു.