ദേശീയ സീനിയര്‍ ബാസ്കറ്റ്ബോള്‍ ; കേരള വനിതകള്‍ ഫൈനലില്‍

234

പുതുച്ചേരി : ദേശീയ സീനിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്ബ്യന്‍ഷിപ്പില്‍ കേരള വനിതകള്‍ ഫൈനലില്‍ കടന്നു. സെമിയില്‍ ഛത്തീസ്ഗഡിനെ പരാജയപ്പെടുത്തിയാണ് കേരളം കലാശപ്പോരിന് അര്‍ഹരായത്. ഛത്തീസ്ഡിനെ 72-70 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്. കേരളം ഫൈനലില്‍ തെലുങ്കാനയെ നേരിടും.

NO COMMENTS

LEAVE A REPLY