വനിതകള്‍ക്ക് സ്വയംതൊഴില്‍ വായ്പ

10

സംസ്ഥാന വനിത വികസന കോര്‍പറേഷന്‍ 19 നും 55 നുമിടയില്‍ പ്രായമുള്ള വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പ നല്‍കും. താല്‍പര്യമുള്ളവര്‍ വനിത വികസന കോര്‍പറേഷന്റെ കണ്ണൂര്‍ പള്ളിക്കുന്നിലെ ഓഫീസുമായി ബന്ധപ്പെടണം. അപേക്ഷാ ഫോം www.kswdc.org ല്‍ ലഭ്യമാണ്. ഫോണ്‍: 0497 2701397, 9496015014.