ശംഖുമുഖത്ത് കടല്‍ പത്തുമീറ്ററിലധികം കരയിലേക്ക് കയറി

272

തിരുവനന്തപുരം: ശംഖുമുഖത്ത് കടല്‍ക്ഷോഭം ശക്തമാകുന്നു. കടല്‍ത്തീരത്ത് രാവിലെ മുതല്‍ ശക്തമായ തിരമാലകള്‍ അടിച്ചു കയറുകയാണ്. ഇപ്പോള്‍ കടല്‍ പത്തു മീറ്ററിലധികം കരയിലേക്ക് കയറി. കൂടാതെ നടപ്പാത മുഴുവന്‍ കടലെടുത്തു. ഇതോടെ പ്രദേശവാസികള്‍ മുഴുവന്‍ ആശങ്കയിലാണ്.

NO COMMENTS