എസ്.ബി.ഐ. സൗജന്യ എ.ടി.എം. സേവനങ്ങള്‍ അവസാനിപ്പിക്കുന്നു ; ഓരോ ഇടപാടിനും 25 രൂപ സര്‍വീസ് ചാര്‍ജ്

270

കൊച്ചി: എസ്ബിഐയില്‍ വീണ്ടും സര്‍വീസ് ചാര്‍ജ് കൊള്ള. എസ്.ബി.ഐ. സൗജന്യ എ.ടി.എം. സേവനങ്ങള്‍ അവസാനിപ്പിക്കുന്നു. ഓരോ ഇടപാടിനും 25 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കും. മുഷിഞ്ഞ നോട്ട് മാറുന്നത് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കും പണം ഈടാക്കും. പുതിയ നിരക്ക് ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇക്കാര്യം അറിയിച്ച്‌ എല്ലാ ബ്രാഞ്ചുകളിലേക്കും സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. നിലവില്‍ മെട്രോ നഗരങ്ങളില്‍ മൂന്ന് ഇടപാടുകളും നോണ്‍ മെട്രോയില്‍ അഞ്ച് ഇടപാടുകളും സൗജന്യമാണ്.

NO COMMENTS

LEAVE A REPLY