ശ​​​​ശി​​​​ക​​​​ല-​​​​ദി​​​​ന​​​​ക​​​​ര​​​​ന്‍ പ​​​ക്ഷം സ​​​​മ​​​​ര്‍​​​​പ്പി​​​​ച്ച ഹ​​​​ര്‍​​​​ജി ഡ​​​​ല്‍​​​​ഹി ഹൈ​​​​ക്കോ​​​​ട​​​​തി ത​​​​ള്ളി

184

ന്യൂ​​​​ഡ​​​​ല്‍​​​​ഹി : അ​​​​ണ്ണാ​​​​ഡി​​​​എം​​​​കെ​​​യി​​​ലെ ശ​​​​ശി​​​​ക​​​​ല-​​​​ദി​​​​ന​​​​ക​​​​ര​​​​ന്‍ പ​​​ക്ഷം സ​​​​മ​​​​ര്‍​​​​പ്പി​​​​ച്ച ഹ​​​​ര്‍​​​​ജി ഡ​​​​ല്‍​​​​ഹി ഹൈ​​​​ക്കോ​​​​ട​​​​തി ത​​​​ള്ളി. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ന്‍ നല്‍കിയ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ചി​​​​ഹ്ന​​​​മാ​​​​യ തൊ​​​​പ്പി അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. തിരഞ്ഞെടുപ്പില്‍ തൊ​​​​പ്പി ചി​​​​ഹ്നം അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ശ​​​​ശി​​​​ക​​​​ല പ​​​​ക്ഷം സ​​​​മ​​​​ര്‍​​​​പ്പി​​​​ച്ച ഹ​​​​ര്‍​​​​ജി​​​​യി​​​​ല്‍ ഇ​​​​ട​​​​പെ​​​​ടി​​​​ല്ലെ​​​​ന്ന് കോടതി വ്യക്തമാക്കി. ഈ വിഷയത്തില്‍ റി​​​​ട്ടേ​​​​ണിം​​​​ഗ് ഓ​​​​ഫീ​​​​സ​​​​ര്‍​​​​ക്ക് തീ​​​​രു​​​​മാ​​​​നം എ​​​​ടു​​​​ക്കാ​​​​മെ​​​​ന്നും കോ​​​​ട​​​​തി അ​​​​റി​​​​യി​​​​ച്ചു. ശ​​​​ശി​​​​ക​​​​ല പ​​​​ക്ഷ​​​​ത്തി​​​​ന് തൊ​​​​പ്പി ചി​​​​ഹ്നം ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​മെ​​​​ന്നും വി​​​​ധി​​​​ച്ചു. എ​​​​ന്നാ​​​​ല്‍, ചി​​​​ഹ്ന​​​​മി​​​​ല്ലാ​​​​ത്ത ക​​​​ക്ഷി​​​​ക​​​​ള്‍​​​​ക്ക് റി​​​​ട്ടേ​​​​ണിം​​​​ഗ് ഓഫീ​​​​സ​​​​റാ​​​​ണ് ചി​​​​ഹ്നം ന​​​​ല്കു​​​​ന്ന​​​​തെ​​​​ന്നും നി​​​​ല​​​​വി​​​​ല്‍ സ്വ​​​​ത​​​​ന്ത്ര​​​​ര്‍​​​​ക്കു ന​​​​ല്കു​​​​ന്ന ചി​​​​ഹ്ന​​​​മാ​​​​ണ് തൊ​​​​പ്പി​​​​യെ​​​​ന്നും പ​​​​ള​​​​നി​​​​സ്വാ​​​​മി-​​​​പ​​​​നീ​​​​ര്‍​​​​ശെ​​​​ല്‍​​​​വം പ​​​​ക്ഷം തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​നെ അ​​​​റി​​​​യി​​​​ച്ചു.

NO COMMENTS