ഇ​ന്ത്യ​യു​ടെ സൈ​ന നെ​ഹ്‌​വാ​ള്‍ ഫൈ​ന​ലി​ല്‍ ക​ട​ന്നു; സ്കോ​ര്‍: 18-21, 21-12, 21-18.

192

ജ​ക്കാ​ര്‍​ത്ത: ഇ​ന്തോ​നേ​ഷ്യ മാ​സ്റ്റേ​ഴ്‌​സി​ല്‍ ഇ​ന്ത്യ​യു​ടെ സൈ​ന നെ​ഹ്‌​വാ​ള്‍ ഫൈ​ന​ലി​ല്‍ ക​ട​ന്നു. ചൈ​ന​യു​ടെ ഹി ​ബിം​ഗ്ജി​യാ​വോ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സൈ​ന ഫൈ​ന​ലി​ല്‍ ക​ട​ന്ന​ത്. ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗെ​യി​മു​ക​ള്‍​ക്കാ​യി​രു​ന്നു സൈ​ന​യു​ടെ വി​ജ​യം. ആ​ദ്യ ഗെ​യിം ന​ഷ്ട​പ്പെ​ടു​ത്തി​യ സൈ​ന ര​ണ്ടും മൂ​ന്നും ഗെ​യി​മു​ക​ള്‍ സ്വ​ന്ത​മാ​ക്കി​യാ​ണ് ക​ലാ​ശ​പ്പോ​രി​ന് അ​ര്‍​ഹ​യാ​യ​ത്. സ്കോ​ര്‍: 18-21, 21-12, 21-18.

NO COMMENTS