ഇന്ത്യന്‍ ഓപ്പണ്‍ ; സൈന നെഹ്വാള്‍ പുറത്ത്

239

ന്യൂഡല്‍ഹി: ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ താരം സൈന നെഹ്വാള്‍ പുറത്ത്. ലോക 11-ാം നമ്ബര്‍ താരമായ അമേരിക്കയുടെ ബീവെന്‍ സാംഗിനോടാണ് സൈന പരാജയപ്പെട്ടത്.
സ്കോര്‍ 21-10, 21-13. കഴിഞ്ഞയാഴ്ച സൈന ഇന്തോനേഷ്യന്‍ മാസറ്റേഴ്സ് ഫൈനലില്‍ പ്രവേശിച്ചിരുന്നു.

NO COMMENTS