സൈന നെഹ്വാള്‍ ഇന്തോനേഷ്യന്‍ മാസ്റ്റേഴ്സ് ഫൈനലില്‍

277

ജക്കാത്ത: പിവി സിന്ധുവിനെ പരാചയപ്പെടുത്തി സൈന നെഹ്വാള്‍ ഇന്തോനേഷ്യന്‍ മാസ്റ്റേഴ്സ് സെമി ഫൈനലില്‍ കടന്നു. വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ നരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സൈനയുടെ ജയം. ആദ്യ സെറ്റ് 21-13 ന് സൈന നേടി. രണ്ടാം സെറ്റില്‍ സിന്ധു ചെറുത്തു നില്‍പ്പ് നടത്തിയെങ്കിലും 21-19ന് സൈന സെറ്റ് നേടി.

NO COMMENTS