ലോക ബാഡ്മിന്റണ്‍ ചമ്പ്യന്‍ഷിപ്പില്‍ സൈ​ന നെ​ഹ്​വാ​ള്‍ സെമിയില്‍ പുറത്ത്

195

ഗ്ലാ​സ്ഗോ: ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ചമ്പ്യ​ന്‍​ഷി​പ്പി​ല്‍ ഇ​ന്ത്യ​യു​ടെ സൈ​ന നെ​ഹ്​വാ​ള്‍ സെമിയില്‍ പുറത്ത്. ജ​പ്പാ​ന്‍ താ​രം നൊ​ഷോ​മി ഒ​ക്കു​ഹ​ര​യോ​ട് ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗെ​യി​മു​ക​ള്‍​ക്കാ​ണ് സൈ​ന പ​രാ​ജ​യ​പ്പെ​ട്ട​ത്. സ്കോ​ര്‍: 12-21, 21-17, 21-10. ഇതോടെ സെെന വെങ്കലം ഉറപ്പിച്ചു. ഇതു രണ്ടാം തവണയാണ് സൈ​ന ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ചമ്പ്യ​ന്‍​ഷി​പ്പില്‍ മെഡല്‍ സ്വന്തമാക്കുന്നത്.