ലോക ബാഡ്മിന്റണ്‍ ചമ്പ്യന്‍ഷിപ്പില്‍ സൈന നെഹ്വാള്‍ സെമിയില്‍

272

ലാസ്ഗോ: ലോക ബാഡ്മിന്റണ്‍ ചമ്പ്യന്‍ഷിപ്പില്‍ പി.വി.സിന്ധു സെമിയിലെത്തിയതിനു പിന്നാലെ സൈന നെഹ്വാളും സെമിയില്‍ കടന്നു. സ്കോട്ലന്റ് താരം കിര്‍സ്റ്റി ഗിമറിനെ മൂന്ന് സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ തറപറ്റിച്ചാണ് സൈന ഇന്ത്യയുടെ രണ്ടാം മെഡല്‍ ഉറപ്പിച്ചത്. സ്കോര്‍: 21-19, 18-21, 21-15.