ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ളി​ല്‍ പാ​ക്കി​സ്ഥാ​നെ തോ​ല്‍​പ്പി​ച്ച ച​രി​ത്ര​മേ ഇ​ന്ത്യ​ക്കു​ള്ളൂ ; സ​ച്ചി​ന്‍ തെ​ണ്ടു​ല്‍​ക്ക​ര്‍

250

മും​ബൈ: ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ളി​ല്‍ പാ​ക്കി​സ്ഥാ​നെ തോ​ല്‍​പ്പി​ച്ച ച​രി​ത്ര​മേ ഇ​ന്ത്യ​ക്കു​ള്ളൂ. അ​വ​ര്‍​ക്ക് ര​ണ്ട് പോ​യി​ന്‍റ് വെ​റു​തെ കൊ​ടു​ക്കു​ന്ന​തി​നോ​ട് ത​നി​ക്ക് വ്യ​ക്തി​പ​ര​മാ​യി യോ​ജി​ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലോ​ക​ക​പ്പി​ല്‍ പാ​ക്കി​സ്ഥാ​നും മു​ക​ളി​ലാ​ണ് ഇ​ന്ത്യ​യെ​ന്ന് സ​ച്ചി​ന്‍ തെ​ണ്ടു​ല്‍​ക്ക​ര്‍.അ​തേ​സ​മ​യം ത​ന്‍റെ രാ​ജ്യം എ​ന്ത് തീ​രു​മാ​നി​ച്ചാ​ലും അ​തി​നൊ​പ്പ​മാ​യി​രി​ക്കും ത​ന്‍റെ ഹൃ​ദ​യ​ത്തി​ല്‍ നി​ന്നു​ള്ള ആ​ത്മാ​ര്‍​ഥ​മാ​യ പി​ന്തു​ണ​യെ​ന്നും സ​ച്ചി​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

NO COMMENTS