ശബരിമല നട അടച്ചു

189

പമ്പ : ചിത്തിര ആട്ട പൂജകൾ പൂർത്തിയാക്കിയ ശേഷം ശബരിമല നട അടച്ചു. വൃശ്ചികം ഒന്നിന് മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കും.

NO COMMENTS