ശബരിമല സ്ത്രീ പ്രവേശനം ; വീണ്ടും സമവായ നീക്കവുമായി ദേവസ്വം ബോര്‍ഡ്

133

പമ്പ : ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ വീണ്ടും ദേവസ്വം ബോര്‍ഡിന്‍റെ സമവായ നീക്കം. സമരം അവസാനിപ്പിക്കാന്‍ ഏത് വിട്ടുവീഴ്ചയ്ക്കും തയ്യാറെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ അറിയിച്ചു. പുനപരിശോധന ഹര്‍ജി നല്‍കിയാല്‍ സമരം നിര്‍ത്തുമോ എന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS