ശബരിമല സ്ത്രീ പ്രവേശനം; നിലയ്ക്കലില്‍ പ്രതിഷേധക്കാരിയുടെ ആത്മഹത്യാ ശ്രമം

177

നിലയ്ക്കൽ: ശബരിമല സ്ത്രീ പ്രവേശനത്തിൽ പ്രതിഷേധിച്ച് നിലയ്ക്കലിൽ പ്രതിഷേധക്കാരിയുടെ ആത്മഹത്യാശ്രമം. മരത്തിൽ കയറി നിന്നായിരുന്നു യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. നിലയ്ക്കലിൽ എത്തിയ സ്ത്രീകളെ സമരക്കാർ തടഞ്ഞു. പമ്പയിലേക്ക് പോകാനെത്തിയ ജേണലിസം വിദ്യാര്‍ത്ഥികളെയാണ് നിലയ്ക്കലില്‍ തടഞ്ഞത്.

NO COMMENTS