ശബരിമല സ്ത്രീ പ്രവേശനം ; പുന:പരിശോധന ഹര്‍ജി ഇന്ന് നല്‍കും

204

കൊച്ചി : ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന കോടതി വിധിയില്‍ പന്തളം രാജകുടുംബം ഇന്ന് പുനപരിശോധന ഹര്‍ജി നല്‍കും.

NO COMMENTS