മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍നിന്നും തന്ത്രി കുടുംബം പിന്‍മാറി

121

പത്തനംതിട്ട : ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ നീക്കത്തിന് തിരിച്ചടി. മുഖ്യമന്ത്രിയുമായുള്ള സമവായ ചര്‍ച്ചയില്‍നിന്നും തന്ത്രി കുടുംബം പിന്‍മാറി. പുന:പരിശോധന ഹരജിയില്‍ തീരുമാനം ആയതിന് ശേഷം മതി ചര്‍ച്ചകളെന്നാണ് തന്ത്രി കുടുംബത്തിന്റെ ഇപ്പോഴത്തെ നിലപാട്. ശബരിമല തന്ത്രി കണ്ഠരര് മോഹനരര് ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

NO COMMENTS