ശബരിമലയിലെ പുതിയ സ്വര്‍ണ കൊടിമരം കേടുവരുത്തിയ നിലയില്‍

200

ശബരിമല ; കൊടിമരത്തില്‍ കേടുപാട് കണ്ടെത്തി. ശബരിമല സന്നിധാനത്തെ പുതിയ സ്വര്‍ണ്ണ കൊടിമരത്തിലെ ചില ഭാഗത്താണ് നിറംമാറ്റം കണ്ടെത്തിയത്. രാസപദാര്‍ത്ഥം ഉപയോഗിച്ച്‌ നിറംമാറ്റം വരുത്തിയതെന്നാണ് സൂചന. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

NO COMMENTS