തിരക്കു കുറയ്ക്കാന്‍ ശബരിമലയിലേക്കു പ്രത്യേക ട്രെയിന്‍

185

തിരുവനന്തപുരം: ശബരിമല ഉത്സവകാലത്തെ യാത്രക്കാരുടെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ചെന്നൈയ്ക്കും കൊച്ചുവേളിക്കുമിടയില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും. ചെന്നൈ സെന്‍ട്രല്‍ -കൊച്ചുവേളി സ്പെഷല്‍ ട്രെയിന്‍ ചെന്നൈ സെന്‍ട്രലില്‍ നിന്ന് വ്യാഴാഴ്ച വൈകിട്ട് 4.30 ന് പുറപ്പെട്ട് വെള്ളിയാഴ്ച രാവിലെ 8.15 ന് കൊച്ചുവേളിയില്‍ എത്തും. കാട്പാടി, സേലം, ഇറോഡ്, കോയമ്ബത്തൂര്‍, പാലക്കാട്, തൃശൂര്‍, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങനൂര്‍, കൊല്ലം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.

NO COMMENTS

LEAVE A REPLY