റഷ്യയില്‍ വെടിവയ്പ് ; മൂന്ന് പോലീസുകാര്‍ കൊല്ലപ്പെട്ടു

218

മോസ്കോ: റഷ്യയിലെ കാക്കെസെസില്‍ അജ്ഞാതന്‍ നടത്തിയ വെടിവയ്പില്‍ മൂന്ന് പോലീസുകാര്‍ കൊല്ലപ്പെട്ടു. തീവ്രവാദവിരുദ്ധ സ്ക്വാഡാണ് ഈ വിവരം പുറത്തുവിട്ടത്. ചെക്പോസ്റ്റില്‍ വച്ചാണ് പോലീസുദ്യോഗസ്ഥര്‍ക്കെതിരെ വെടിവയ്പുണ്ടായത്.

NO COMMENTS