രൂ​പ​യു​ടെ മൂ​ല്യ​ത്തി​ല്‍ വീ​ണ്ടും ഇ​ടി​വ്

285

മും​ബൈ : രൂ​പ​യു​ടെ മൂ​ല്യ​ത്തി​ല്‍ വീ​ണ്ടും ഇ​ടി​വ്. ഡോ​ള​റി​നെ​തി​രെ രൂ​പ​യു​ടെ മൂ​ല്യം 74.45 രൂ​പ​യി​ലെ​ത്തി. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ ക്രൂ​ഡ് വി​ല കു​തി​ച്ച​തും ആ​ഗോ​ള​ത​ല​ത്തി​ല്‍ ഡോ​ള​ര്‍ ശ​ക്തി​പ്രാ​പി​ച്ച​തു​മാ​ണ് രൂ​പ​യു​ടെ മൂ​ല്യം ഇ​ടി​യു​വാ​ന്‍ കാ​ര​ണ​മാ​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും ഡോ​ള​ര്‍ കൂ​ടു​ത​ല്‍ ക​രു​ത്താ​ര്‍​ജി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

NO COMMENTS