പ​ന്ത​ള​ത്ത് ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​ന് വെ​ട്ടേ​റ്റു

167

പ​ത്ത​നം​തി​ട്ട: പ​ന്ത​ള​ത്ത് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു. ക​ട​യ്ക്കാ​ട് മേ​ലൂ​ട്ടി​ൽ അ​ജി​ത്തി​നാ​ണ് വെ​ട്ടേ​റ്റ​ത്. ഇ​യാ​ളെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സംഭവുമായി ബന്ധപ്പെട്ട് ആശാരി കണ്ണൻ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

NO COMMENTS