തി​രു​വ​ന​ന്ത​പു​ത്ത് വ​യോ​ധി​ക​യെ കെ​ട്ടി​യി​ട്ട് മോ​ഷ​ണം

229

തി​രു​വ​ന​ന്ത​പു​രം : തി​രു​വ​ന​ന്ത​പു​ത്ത് വ​യോ​ധി​ക​യെ കെ​ട്ടി​യി​ട്ട് മോ​ഷ​ണം. മോ​ഷ്ടാ​ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ വീ​ട്ട​മ്മ​യ്ക്ക് പ​രി​ക്കേ​റ്റു. ബാ​ല​രാ​മ​പു​ര​ത്ത് ഒ​റ്റ​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന ര​ത്ന​മ്മ​യ്ക്കാ​ണ് (80) പ​രി​ക്കേ​റ്റ​ത്. ഇന്നലെ അർദ്ധരാത്രിയിലായിരുന്നു സംഭവം നടന്നത്. മോഷണത്തിൽ 12 പ​വ​ന്‍ സ്വ​ര്‍​ണം നഷ്ടമായി.
നേ​ര​ത്തെ വാ​ട​ക​യ്ക്കു താ​മ​സി​ച്ച​വ​രാ​ണ് മോ​ഷ​ണ​ത്തി​നു പി​ന്നി​ലെ​ന്ന് ര​ത്ന​മ്മ പ​റ​ഞ്ഞു. സംഭവത്തിൽ സണ്ണിയെന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടാളിയായ രാജനുവേണ്ടി തെരച്ചിൽ നടത്തികൊണ്ടിരിക്കുകയാണ്.

NO COMMENTS