ദേശീയപാത കല്ലടിക്കോടിനു സമീപം തുപ്പനാട് വളവിൽ ബസ് മറിഞ്ഞു പതിനഞ്ചോളം യാത്രക്കാർക്കു പരുക്കേറ്റു

167

പാലക്കാട് ∙ ദേശീയപാത കല്ലടിക്കോടിനു സമീപം തുപ്പനാട് വളവിൽ ബസ് മറിഞ്ഞു പതിനഞ്ചോളം യാത്രക്കാർക്കു പരുക്കേറ്റു. കോഴിക്കോട്ടുനിന്ന് പാലക്കാട്ടേക്കുള്ള ഇതിഹാസ് ബസ് ആണ് അപകടത്തിൽപെട്ടത്. ആരുടെയും പരുക്കു ഗുരുതരമല്ല. ബസ് വളവി‍ൽ നിയന്ത്രണം വിട്ടു മറിയുകയായിരുന്നെന്നു പൊലീസ് പറഞ്ഞു

NO COMMENTS

LEAVE A REPLY