കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം റിയാദില്‍ നിര്യാതനായി.

144

സൗദി അറേബ്യ : കൊല്ലം ആദിച്ചനല്ലൂര്‍ മോഹന വിലാസത്തില്‍ പ്രകാശ് പിള്ള (52) യാണ് ശനിയാഴ്ച രാത്രി ഹൃദയാഘാതം മൂലം റിയാദ് ബത്ഹയില്‍ നിര്യാതനായത്. മൃതദേഹം ശുമേസി ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ബന്ധു ശ്രീകുമാറിന്റെയും നവോദയ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ബാബുജിയുടെയും നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. ബിന്ദുവാണ് ഭാര്യ.

NO COMMENTS